More

    Choose Your Language

    Homeലേഖനങ്ങൾചോദ്യവും ഉത്തരവും

    ചോദ്യവും ഉത്തരവും

    ALL POSTS

    മുസ്ലിംകളോട് അമുസ്‌ലിങ്ങളെ സുഹൃത്തുക്കളാക്കാൻ പാടില്ലെന്ന് ഇസ്ലാം പറയുന്നുണ്ടോ?

    മുസ്ലിങ്ങളെ അമുസ്ലിങ്ങളുമായി ഇടപെടുമ്പോൾ നീതിമാനായിരിക്കുന്നതിൽ നിന്നും ഏറ്റവും ഉയർന്ന രീതിയിലുള്ള സൽപെരുമാറ്റത്തിൽ നിന്നും ദൈവം തടയുന്നില്ലെന്ന് വളരെ സ്പഷ്ടമാണ്. മുസ്ലീം അയൽക്കാരോട് മാത്രമല്ല എല്ലാ അയൽക്കാരോടും ദയയോടും മര്യാദയോടും കൂടി പെരുമാറണമെന്നാണ് മുഹമ്മദ് നബി (സ) പഠിപ്പിച്ചത്.

    വിദ്വേഷം വേദനിപ്പിക്കും – ശരീരത്തിലും മനസ്സിലും വിദ്വേഷമുണ്ടാക്കുന്ന ഫലങ്ങൾ

    നിങ്ങൾ ആരെയെങ്കിലും വെറുക്കുമ്പോൾ, മസ്തിഷ്കം അതിനെ ഒരു ഭീഷണി അല്ലെങ്കിൽ ഉപദ്രവമായി വ്യാഖ്യാനിക്കുകയും നമ്മുടെ തലച്ചോറിലെ ദശലക്ഷക്കണക്കിന് നാഡിനാരുകൾ ശരീരത്തിലുടനീളം എല്ലാ അവയവങ്ങളിലേക്കും രാസവസ്തുക്കൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. കോർട്ടിസോൾ (സ്ട്രെസ് ഹോർമോൺ), അഡ്രിനാലിൻ, നോറാഡ്രിനാലിൻ എന്നിവയാണ് പുറത്തുവിടുന്ന രാസവസ്തുക്കൾ. വെറുപ്പ് തോന്നുമ്പോൾ ഒന്നുകിൽ പ്രതിരോധിക്കാനോ അല്ലെങ്കിൽ ആക്രമണാത്മകമായി പ്രവർത്തിക്കാനോ ഇത് നമ്മെ സജ്ജമാക്കുന്നു.

    ഇന്ത്യയുടെ ഏകീകൃത സിവിൽ കോഡ് – മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ല

    ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും എല്ലാ മതങ്ങൾക്കും ഒരേ ക്രിമിനൽ നിയമം. ഓരോ മതത്തിനും അതിന്റേതായ നിയമങ്ങളുണ്ട്, വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയ തികച്ചും വ്യക്തിപരമായ കാര്യങ്ങളിൽ മാത്രം. ഹിന്ദുക്കൾക്ക് അവരുടെ മതഗ്രന്ഥങ്ങളായ വേദങ്ങൾ, സ്മൃതികൾ, ഉപനിഷത്തുകൾ എന്നിവയെ അടിസ്ഥാനമാക്കി ഒരു ഹിന്ദു വ്യക്തിനിയമം ഉണ്ട്.

    മരണത്തിനുശേഷം ഒരു ജീവിതമുണ്ടോ?

    രാജ്യ-മത-വർഗ്ഗങ്ങൾക്കതീതമായി നമ്മൾ മനുഷ്യർ നീതി ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഈ ലോകത്ത് പൂർണമായ നീതിസ്ഥാപനം സാധ്യമാണോ? പരിപൂർണമായ നീതി നിർവഹണത്തിനും പ്രതിഫലം നൽകുന്നതിനും മരണാനന്തരം ഒരു നിത്യജീവിതം തീർച്ചയായും ആവശ്യമാന്.

    Most Read