More

    Choose Your Language

    Homeമലയാളംലേഖനങ്ങൾ

    ലേഖനങ്ങൾ

    ALL POSTS

    ഗ്രഹണത്തിലെ അത്ഭുതകരമായ ദൃഷ്ടാന്തം നിങ്ങളെ സ്‌തബ്‌ധനാക്കും

    എന്താണ് ഗ്രഹണത്തിലിത്ര അത്ഭുതം? പ്രപഞ്ചത്തിലെ കുറ്റമറ്റ ക്രമത്തെയും ഗണിതശാസ്ത്ര കൃത്യതയെയും കുറിച്ച് ഗ്രഹണങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ഒരു ദൈവിക ശക്തിക്ക് മാത്രമേ ഈ ക്രമവും കൃത്യതയും സൃഷ്ടിക്കാനും ക്രമീകരിക്കാനും കഴിയൂ.

    ഖുർആൻ ഹിന്ദുക്കളെ കാഫിർ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നുണ്ടോ?

    "കാഫിർ" എന്നത് അപകീർത്തികരമായ ഒരു പദമാണോ? അല്ല എന്നാണുത്തരം "കാഫിർ" എന്നത് "മുസ്ലിം" എന്ന വാക്കിന്റെ നേർ വിപരീതപദമാണ്. എല്ലാ വിശ്വാസങ്ങളിലും എതിർപദങ്ങളും വിപരീതപദങ്ങളും ഉപയോഗിക്കപ്പെടുന്നു. വിദേശികളോ വേദേതര ഉത്ഭവമുള്ളവരോ ആയ ആളുകളെ സൂചിപ്പിക്കാൻ ഹിന്ദുമതത്തിൽ "മ്ലേച്ചന്മാർ" എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു.

    ഹലാൽ മാംസത്തിനോട്‌ അമുസ്‌ലിംകൾക്ക് പ്രശ്നമുണ്ടാകേണ്ടതുണ്ടോ?

    ഹലാൽ മാംസം ആരുടെയും മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഒന്നല്ല. അമുസ്ലിംകൾക്ക് എപ്പോഴും "ഝട്ക" മാംസം തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. വാസ്തവത്തിൽ ഉത്തരേന്ത്യയിൽ, പ്രത്യേകിച്ച് പഞ്ചാബിൽ നല്ലൊരു വിഭാഗം ഝട്ക മാംസം തിരഞ്ഞെടുക്കുന്നവരാണ്. റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ഹലാൽ മാംസം നിർബന്ധമായും വിളമ്പണമെന്ന ഒരു നിയമവും നിലവിലില്ല.

    ആരാണ് അല്ലാഹു?

    വ്യത്യസ്ത ഭാഷകളിൽ "ദൈവം" എന്നതിന് വ്യത്യസ്ത പദങ്ങളാണ് ഉപയോഗത്തിലുള്ളത്. അറബി ഭാഷയിൽ ദൈവത്തെ "അല്ലാഹു" എന്നാണ് വിളിക്കപ്പെടുന്നത്. മുസ്ലീങ്ങൾ "അല്ലാഹു" എന്ന വാക്ക് ഉച്ചരിക്കുമ്പോൾ, അവർ സൂചിപ്പിക്കുന്നത് അവരുടെ വ്യക്തിപരമായ ദൈവത്തെയല്ല മറിച്ച് നമ്മെയും അസ്തിത്വമുള്ള എല്ലാത്തിനെയും സൃഷ്ടിച്ച ദൈവത്തെയാണ്

    Most Read