More

    Choose Your Language

    Homeമലയാളംലേഖനങ്ങൾ

    ലേഖനങ്ങൾ

    ALL POSTS

    ഒരു ദൈവമോ അതോ അനേകം ദൈവങ്ങളോ?

    പ്രപഞ്ചത്തിന്റെ സൃഷ്ടിയെ സംബന്ധിച്ച് വ്യത്യസ്ത ദൈവങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെങ്കിൽ പ്രപഞ്ചം ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. ഈ പ്രപഞ്ചത്തിന്റെ അസ്തിത്വവും അതിൽ നമുക്ക് നിരീക്ഷിക്കാവുന്ന പൂർണ്ണമായ ക്രമവും അതിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ച് പരിപാലിക്കുന്ന ഒരേയൊരു ദൈവം മാത്രമേയുള്ളൂ എന്നതിന്റെ നിഷേധിക്കാനാവാത്ത തെളിവാണ്.

    ദൈവം ഉണ്ടോ?

    പ്രപഞ്ചായുസ്സ് നിർണ്ണയിക്കാൻ കഴിഞ്ഞതോടുകൂടി ഈ പ്രപഞ്ചത്തിനൊരു ആരംഭം ഉണ്ടെന്ന് മനസ്സിലാക്കാൻ നമുക്ക് സാധിച്ചു. അങ്ങനെയെങ്കിൽ ഈ പ്രപഞ്ചം എങ്ങിനെ ഉണ്ടായി? ഒന്നുകിൽ അത് സ്വയംഭൂവായതാവണം അല്ലെങ്കിൽ 'എന്തെങ്കിലും ഒന്ന്' അതിനെ സൃഷ്ടിച്ചതായിരിക്കണം. ഒരു വസ്‌തുവിനും അതിന് സ്വയമേ സൃഷ്ടിക്കാൻ സാധ്യമല്ലാത്തത്കൊണ്ട് തന്നെ ഈ പ്രപഞ്ചത്തെ "മറ്റെന്തോ ഒന്ന്" സൃഷ്ടിച്ചതാവാനെ തരമൊള്ളൂ. ഈ "മറ്റെന്തോ ഒന്നിനെ"യാണ് നമ്മൾ ദൈവമെന്നു വിളിക്കുന്നത്.

    മുസ്ലിംകളോട് അമുസ്‌ലിങ്ങളെ സുഹൃത്തുക്കളാക്കാൻ പാടില്ലെന്ന് ഇസ്ലാം പറയുന്നുണ്ടോ?

    മുസ്ലിങ്ങളെ അമുസ്ലിങ്ങളുമായി ഇടപെടുമ്പോൾ നീതിമാനായിരിക്കുന്നതിൽ നിന്നും ഏറ്റവും ഉയർന്ന രീതിയിലുള്ള സൽപെരുമാറ്റത്തിൽ നിന്നും ദൈവം തടയുന്നില്ലെന്ന് വളരെ സ്പഷ്ടമാണ്. മുസ്ലീം അയൽക്കാരോട് മാത്രമല്ല എല്ലാ അയൽക്കാരോടും ദയയോടും മര്യാദയോടും കൂടി പെരുമാറണമെന്നാണ് മുഹമ്മദ് നബി (സ) പഠിപ്പിച്ചത്.

    വിദ്വേഷം വേദനിപ്പിക്കും – ശരീരത്തിലും മനസ്സിലും വിദ്വേഷമുണ്ടാക്കുന്ന ഫലങ്ങൾ

    നിങ്ങൾ ആരെയെങ്കിലും വെറുക്കുമ്പോൾ, മസ്തിഷ്കം അതിനെ ഒരു ഭീഷണി അല്ലെങ്കിൽ ഉപദ്രവമായി വ്യാഖ്യാനിക്കുകയും നമ്മുടെ തലച്ചോറിലെ ദശലക്ഷക്കണക്കിന് നാഡിനാരുകൾ ശരീരത്തിലുടനീളം എല്ലാ അവയവങ്ങളിലേക്കും രാസവസ്തുക്കൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. കോർട്ടിസോൾ (സ്ട്രെസ് ഹോർമോൺ), അഡ്രിനാലിൻ, നോറാഡ്രിനാലിൻ എന്നിവയാണ് പുറത്തുവിടുന്ന രാസവസ്തുക്കൾ. വെറുപ്പ് തോന്നുമ്പോൾ ഒന്നുകിൽ പ്രതിരോധിക്കാനോ അല്ലെങ്കിൽ ആക്രമണാത്മകമായി പ്രവർത്തിക്കാനോ ഇത് നമ്മെ സജ്ജമാക്കുന്നു.

    Most Read