സാമൂഹ്യ പ്രശ്നങ്ങൾ
ALL POSTS
ആത്മഹത്യാ ചിന്തകൾ എങ്ങനെ ഒഴിവാക്കാം? നിങ്ങൾക്ക് ജീവിതം മടുത്തെന്ന് തോന്നുണ്ടോ?
നിങ്ങളുടെ പ്രയാസങ്ങളെക്കുറിച്ച് നിങ്ങൾ ചിന്തിക്കുന്ന രീതിയിൽ മാറ്റം വരുത്തി നിങ്ങളിൽ പ്രത്യാശയും ആശ്വാസവും പകരാൻ ആധുനിക മനഃശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന ഒരു ചികിത്സാരീതിയാണ് കോഗ്നിറ്റീവ് തെറാപ്പി. ഖുർആനിൽ ഈ ചികിത്സാരീതി നമുക്ക് കാണാം. 1400 വർഷങ്ങൾക്ക് മുമ്പ് അവതരിച്ച ഖുർആൻ കോഗ്നിറ്റീവ് തെറാപ്പി ഉപയോഗിച്ചിരുന്നു എന്നത് അതിശയകരമായ ഒരു വസ്തുതയാണ്.
ഇസ്ലാം ഒരു അറേബ്യൻ മതമാണോ?
ഇന്ത്യയിൽ ഉണ്ടായതുകൊണ്ടുമാത്രം ഹിന്ദുമതം "ഇന്ത്യൻ" ആകുന്നില്ലെങ്കിൽ, ഇസ്ലാം മാത്രം "അറേബ്യൻ" ആകുന്നത് എന്തുകൊണ്ട്? ലോകത്ത് 180 കോടിയോളം മുസ്ലീങ്ങളുണ്ട്. അതിൽ 80% മുസ്ലീങ്ങളും അറബികളല്ല. ഇസ്ലാം ഒരു അറബ് മതമാണെങ്കിൽ എന്തുകൊണ്ടാണ് 144 കോടി അനറബികൾ അത് പിന്തുടരുന്നത്?