More

    Choose Your Language

    Homeമലയാളം

    മലയാളം

    ALL POSTS

    മരണത്തിനുശേഷം ഒരു ജീവിതമുണ്ടോ?

    രാജ്യ-മത-വർഗ്ഗങ്ങൾക്കതീതമായി നമ്മൾ മനുഷ്യർ നീതി ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഈ ലോകത്ത് പൂർണമായ നീതിസ്ഥാപനം സാധ്യമാണോ? പരിപൂർണമായ നീതി നിർവഹണത്തിനും പ്രതിഫലം നൽകുന്നതിനും മരണാനന്തരം ഒരു നിത്യജീവിതം തീർച്ചയായും ആവശ്യമാന്.

    ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമാകുമോ?

    മുസ്ലീങ്ങൾ ജനസംഖ്യയിൽ വർധിച്ചുവരികയാണെന്നും അതിനാലാണ് ഇന്ത്യ ഒരു ദിവസം ഇസ്ലാമിക രാഷ്ട്രമായി മാറുമെന്നും പലരും കരുതുന്നു. അടുത്ത 300 വർഷത്തേക്ക് മുസ്ലീങ്ങൾ ഹിന്ദുക്കളെ മറികടക്കാനുള്ള സാധ്യതയില്ല.

    ഇന്ത്യൻ മുസ്ലീങ്ങൾ ദേശസ്നേഹികളാണോ?

    മുസ്ലീങ്ങൾക്ക് രാജ്യസ്നേഹമില്ലെന്ന് പലരും കരുതുന്നു, ഇന്ത്യൻ മുസ്‌ലിംകൾ പാകിസ്ഥാനെ ഇത്രയധികം സ്നേഹിച്ചിരുന്നെങ്കിൽ, അവർ എന്തിനാണ് ഇന്ത്യയിൽ താമസിച്ച് ഇന്ത്യയ്‌ക്കായി നികുതി അടയ്ക്കുന്നത്?

    ഇസ്ലാം ഒരു അറേബ്യൻ മതമാണോ?

    ഇന്ത്യയിൽ ഉണ്ടായതുകൊണ്ടുമാത്രം ഹിന്ദുമതം "ഇന്ത്യൻ" ആകുന്നില്ലെങ്കിൽ, ഇസ്ലാം മാത്രം "അറേബ്യൻ" ആകുന്നത് എന്തുകൊണ്ട്? ലോകത്ത് 180 കോടിയോളം മുസ്ലീങ്ങളുണ്ട്. അതിൽ 80% മുസ്ലീങ്ങളും അറബികളല്ല. ഇസ്ലാം ഒരു അറബ് മതമാണെങ്കിൽ എന്തുകൊണ്ടാണ് 144 കോടി അനറബികൾ അത് പിന്തുടരുന്നത്?

    Most Read