More

    Choose Your Language

    വിവാഹം

    വിവാഹത്തിന്റെ യഥാർത്ഥ ലക്ഷ്യം	നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന്‌ തന്നെ നിങ്ങള്‍ക്ക്‌ ഇണകളെl സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ (ദൈവത്തിന്റെ) ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.	ഖുർആൻ 30:21
    വിവാഹേതര ബന്ധം "നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച്‌ പോകരുത്‌. തീര്‍ച്ചയായും അത്‌ ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു. വിവാഹേതര ബന്ധം വലിയ കുറ്റബോധങ്ങൾക്ക് വഴിവെക്കുന്നു. അസഹ്യമായ കുറ്റബോധം ഹൃദ്രോഗമുണ്ടാക്കുന്നതിന് ഒരു വലിയ പങ്ക് വഹിക്കുകയും അത് പെട്ടെന്നുള്ള മരണത്തിന് ഹേതുവാവുകയും ചെയ്യുന്നു. Ref: https://www.scientificamerican.com/article/why-extramarital-sex-can-kill/""" ഖുർആൻ 17:22
    WHAT OTHERS ARE READING

    Most Popular